ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തൽ പരിസ്ഥിതി ദിനാചരണം നടത്തി

കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം മണിക്കടവ് ഫൊറോന പള്ളി വളപ്പിൽ വൃക്ഷത്തൈ നട്ട് അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിക്കുന്നു.  

പരസ്യം

പയ്യാവൂർ: കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം മണിക്കടവ് സെൻ്റ് തോമസ് ഫൊറാേന പള്ളി വളപ്പിൽ വൃക്ഷത്തൈ നട്ട്  അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിച്ചു. കത്തോലിക്ക കോൺഗ്രസ് മണിക്കടവ് ഫൊറോന പ്രസിഡൻ്റ് ബിജു ഒറ്റപ്ലാക്കൽ, സെക്രട്ടറി ജോർജ് തെക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ തളിപ്പറമ്പിലും അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് ചെറുപുഴയിലും അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം ചെമ്പേരിയിലും അതിരൂപത ട്രഷറർ സുരേഷ് ജോർജ് ശ്രീകണ്ഠപുരത്തും ഷിനോ പാറയ്ക്കൽ ചെമ്പന്തൊട്ടിയിലും ടോമി കണയങ്കൽ ആലക്കോടും ബെന്നിച്ചൻ മഠത്തിനകം എടൂരിലും ഐ.സി.മേരി കണ്ണൂരിലും ഉദ്ഘാടനം നിർവഹിച്ച ലോക പരിസ്ഥിതി ദിനാചരണത്തിൽ തലശേരി അതിരൂപതയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈകൾ നട്ടു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം