ശ്രീകണ്ഠാപുരം വാർത്തകൾ

ലോക പരിസ്ഥിതി ദിനാചരണം: ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് 101 പല വൃക്ഷത്തൈകൾ നടീൽ ഉദ്ഘാടനം നടത്തി

101 പല വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാവുമ്പായി ഗവൺമെന്റ് എൽ പി സ്കൂൾ പരിസരത്ത് യങ്ങ് മൈൻഡ്സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി പരിധിയിലെ പൊതുസ്ഥലങ്ങളിൽ 101 പല വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാവുമ്പായി ഗവൺമെന്റ് എൽ പി സ്കൂൾ പരിസരത്ത് യങ്ങ് മൈൻഡ്സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ മുഖ്യാതിഥി ആയിരുന്നു. ഡിസ്ട്രിക്ട് സെനെറ്റർ ജോർജ് ജോസഫ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ട്രഷറർ രാമചന്ദ്രൻ പി വി സ്വാഗതവും, സീനിയർ മെമ്പർ വി കെ അനന്തൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം