
ചെങ്ങളായി പഞ്ചായത്തിലെ ചെങ്ങളായി ചുഴലി റോഡിൽ രൂപം കൊണ്ട ഗർത്തം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സരള സന്ദർശിച്ചു
ചെങ്ങളായി: ചെങ്ങളായി പഞ്ചായത്തിലെ ചെങ്ങളായി ചുഴലി റോഡിൽ രൂപം കൊണ്ട ഗർത്തം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സരള സന്ദർശിച്ചു. ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കെ എം, പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർ, ജിയോളേജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും കൂടെ ഉണ്ടായിരുന്നു.5 മീറ്ററിലധികം ആഴം ഉണ്ട് .നടുറോഡിൽ പൊടുന്നനെയുണ്ടായ കൂറ്റൻ കുഴിക്ക് കാരണം സോയിൽ പൈപ്പിങെന്ന് സംശയം.ജിയോളേജിക്കൽ വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥർ നാളെ സ്ഥലം സന്ദർശിക്കും അതിനു ശേഷമേ ശരിക്കും എന്താണ് ഈ പ്രതിഭാസത്തിനു കാരണം എന്നത് വ്യക്തമാകു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009