ശ്രീകണ്ഠാപുരം വാർത്തകൾ

തവറൂൽ എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം എ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു

തവറൂൽ എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം ചെങ്ങളായി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: തവറൂൽ എ എൽ പി സ്കൂളിൽ 2025 -2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി സംഘടിച്ചിപ്പിച്ചു. വാർഡ് മെമ്പറും ചെങ്ങളായി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എ ജനാർദ്ദനൻ ഉത്‌ഘാടനം ചെയ്തു. സിനി സ്റ്റാറും ഫ്ളവർസ് TV കോമഡി സ്റ്റാർ ഫേമും ആയ പ്രജിത് കുഞ്ഞിമംഗലം മുഖ്യാതിഥി ആയിരുന്നു. മാതൃ പി ടി എ പ്രസഡന്റ് സജിന മനോജ് അധ്യക്ഷതത വഹിച്ച ചടങ്ങ് പ്രധാനാധ്യാപിക നിഷ ടി പി യുടെ നേതൃത്വത്തിൽ നവാഗത വിദ്യാർത്ഥികലെ കൊണ്ട് അക്ഷര ദീപം തെളിച്ച് കൊണ്ട് തുടങ്ങി. തുടർന്ന് പി കെ ബാലകൃഷ്ണൻ, കെ കരുണാകരൻ, പ്രസീത എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സൈക്കിളുകളും വിതരണം ചെയ്തു. ബിന്ദു പി ഓ നന്ദി പറഞ്ഞു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം