ശ്രീകണ്ഠാപുരം വാർത്തകൾ

കോർളായി ജി എൽ പി സ്കൂൾ പ്രവേശനോത്സവത്തിൽകോർലായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സ്നേഹോപഹാരം വിതരണം ചെയ്തു

കോർളായി ജി എൽ പി സ്കൂൾ പ്രവേശനോത്സവത്തിൽകോർലായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സ്നേഹോപഹാരം റിലീഫ് സെൽ ചെയർമാൻ യു പി അബ്ദുൽ മജീദ് വിതരണം ചെയ്തു

പരസ്യം

കോർളായി ജി എൽ പി സ്കൂൾ പ്രവേശനോത്സവത്തിൽകോർലായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സ്നേഹോപഹാരം റിലീഫ് സെൽ ചെയർമാൻ യു പി അബ്ദുൽ മജീദ് വിതരണം ചെയ്തു .കൂടാതെ സി പി എം ബ്രാഞ്ച് കമ്മറ്റിയുടെയും പി ടി എ കമ്മറ്റിയുടെയും മറ്റു സംഘടനകളുടെയും സ്നേഹസമ്മാനം കമ്മറ്റി ഭാരവാഹികൾ കുട്ടികൾക്ക് സമ്മാനിച്ചു .പ്രവേശനോത്സവം അസൈനാർ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ എ പി സുജിത്ര ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക ഷീജടീച്ചർ സ്വാഗതം പറഞ്ഞു. കോർലായി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സദ്ദാദ്‌ മാസ്റ്റർക്ക് യാത്രയപ്പ് നൽകി.പരിപാടിയിൽ പി പി മമ്മു, ഗംഗാധരൻ, അസൈനാർ, അഫ്സീന,മറ്റു അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. ▪️ റിപ്പോർട്ടർ: ഹരീഷ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം