ശ്രീകണ്ഠാപുരം വാർത്തകൾ

പെരിന്തിലേരി എ യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : പെരിന്തിലേരി എ യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് അംഗം പി സുരേഖ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.പരിപാടിയിൽ കൊയ്യം സഹകരണ ബാങ്ക് നേതൃത്വത്തിൽ ഒന്നാംതരം വിദ്യാർഥികൾക്ക് കുട വിതരണവും നടത്തി. പ്രവേശനോത്സവ ഗാനത്തോടെ റീ പ്രൈമറി ഒന്നാം തരം വിദ്യാർത്ഥികളെ ആനയിച്ചു. സ്കൂൾ മികവ് അവതരണ ഡോക്യുമെൻററി പ്രദർശനവും നടത്തി.പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക ശ്രീകല എസ്, മാനേജർ കെഒ ഉണ്ണികൃഷ്ണൻ, എം പി ടി എ പ്രസിഡണ്ട് അനുപമ, എസ് ആർ ജി കൺവീനർ മുഹമ്മദ് റഫീഖ് നിസാമി,സ്റ്റാഫ് പ്രതിനിധി മുഹമ്മദ് സി എം,വിദ്യാരംഗം കൺവീനർ പ്രജിത സ്റ്റാഫ് സെക്രട്ടറി ശ്രിയ കെ, ബാങ്ക് പ്രതിനിധികളായ അശോകൻ,രവി മാസ്റ്റർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം