ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

സ്കൂൾ പ്രവേശനോത്സവത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

പരസ്യം

കമ്പിൽ :- സ്കൂൾ പ്രവേശനോത്സവത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സംഘമിത്ര സെക്രട്ടറി എം.പി രാമകൃഷ്ണനിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത  പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു. സംഘമിത്ര പ്രസിഡൻ്റ് പി.സന്തോഷ്, എം.ശ്രീധരൻ, എ.ഒ രഘുനാഥൻ, കിണ്ടി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം