
കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം നടത്തി തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു. കെ.നുഹ് മാൻ അധ്യക്ഷം വഹിച്ചു.എ.സി.മാത്യു മുഖ്യപ്രഭാഷണം നടത്തി.എൻ.പി.പ്രിയപ്പൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.വി.സിനൂജ സംസാരിച്ചു. കെ. റീനാഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009