
ചാമക്കാൽ ശ്രീനാരായണ യു.പി സ്കൂളിൽ പ്രവേശനോത്സവം പയ്യാവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ചാമക്കാൽ ശ്രീനാരായണ യു.പി സ്കൂളിൽ പ്രവേശനോത്സവം പയ്യാവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജയരാജ് പി എം അധ്യക്ഷത വഹിച്ചയോഗത്തിൽ പ്രധാനാധ്യാപിക ഷീജ. എം ആമുഖ പ്രഭാഷണം നടത്തി. പാഠ പുസ്തക വിതരണോദ്ഘാടനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രഭാവതി മോഹനൻ നിർവഹിച്ചു. എസ്.കെ. ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടറും പൂർവ്വവിദ്യാർത്ഥിയുമായ സനിത്ത് പി എസിൻ്റെ വകയായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എസ്. കെ ഇക്ട്രോണിക്സ് എച്ച്. ആർ. മാനേജർ രാഖി അനുപ്രസാദ്, ശ്രീമതി ആശ എ.കെ., രശ്മി പി എം എന്നിവർ സംസാരിച്ചു. സ്മിത.പി. ഹോളി പി.കെ. കൃപസുരേന്ദ്രൻ, വനജവിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പായസവിതരണവും ഉണ്ടായിരുന്നു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009