ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

ഏരുവേശി ഗവ.യുപി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചെമ്പേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നൽകിയ പഠനോപകരണങ്ങൾ പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ സ്കൂൾ അധികൃതർക്ക് കൈമാറുന്നു.  

പരസ്യം

പയ്യാവൂർ: ഏരുവേശി ഗവ. യുപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വാർഡ് മെംബർ പി.വി.കമലാക്ഷി വിതരണോദ്ഘാടനം നിർവഹിച്ചു. എസ്എംസി ചെയർമാൻ കെ.പി.ദിലീപ് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക ഇ.കെ.പ്രസീത അക്ഷരദീപം തെളിച്ചു. മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ സജീവൻ നവാഗതരെ സ്വീകരിച്ചു. എസ്എംസി വൈസ് ചെയർമാൻ കെ.ശിവൻ പഠന കിറ്റുകളും ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ്  മാർട്ടിൻ കോട്ടയിൽ നവാഗതരായ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങളും വിതരണം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, ജിജി കടുവാതൂക്കിൽ, ഷൈജു കുടിയിരിപ്പിൽ, ബോബിൻ അപ്പോളോ എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം