
പാറക്കാടി എ എൽ പി സ്കൂർ പ്രവേശനോത്സവം ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ എൻ വി ഉദ്ഘാടനം ചെയ്തു.
പാറക്കാടി എ എൽ പി സ്കൂർ പ്രവേശനോത്സവം ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ എൻ വി ഉദ്ഘാടനം ചെയ്തു. ഒന്നാം തരത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പഠന കിറ്റ് വിതരണംചെയ്തു. പിടി എ പ്രസിഡണ്ട് ഇ വി പ്രസന്നൻ അധ്യക്ഷനായിരുന്നു. കൊയ്യം സർവ്വീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡണ്ട് പി കെ രവി മാസ്റ്റർ ഒന്നാം തരത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കു സൗജന്യമായി കുട വിതരണം ചെയ്തു. രജ്നാഥ് എം, ആതിര ഇ കെ, പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009