
കെപിസിസി പ്രസിഡന്റായിചുമതലയേറ്റ സണ്ണി ജോസഫ് എംഎൽഎക്ക് സ്വീകരണവും നവീകരിച്ച കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 4.30 ന് പയ്യാവൂർ ഇന്ദിരാഭവനിൽ നടക്കും.
പയ്യാവൂർ: കെപിസിസി പ്രസിഡൻ്റായി ചുമതലയേറ്റ സണ്ണി ജോസഫ് എംഎൽഎക്ക് സ്വീകരണവും നവീകരിച്ച കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവൻ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 4.30 ന് പയ്യാവൂർ ഇന്ദിരാഭവനിൽ നടക്കും. കെപിസിസി വർക്കിംഗ് കമ്മിറ്റിയംഗം കെ.സുധാരകരൻ എംപി ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിക്കും. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഫോട്ടോ അനാഛാദനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ മികച്ച പ്രതിഭകളേയും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ മുതിർന്ന പൗരൻമാരെയും ആദരിക്കും. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് മുഖ്യാതിഥിയായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009