ശ്രീകണ്ഠാപുരം വാർത്തകൾ

കൃഷിനാശം കേന്ദ്രം സഹായിക്കണം ; ജോസ് ചെമ്പേരി

അതിതീവ്രമഴയിലും, വന്യമൃഗ ആക്രമണങ്ങളിലും കൃഷി നാശം ഉണ്ടായ കർഷകരെ പ്രകൃതിദുരന്തത്തിൽ ഉൾപ്പെടുത്തി ന്യായമായ നഷ്ടപരിഹാരം നല്കികേന്ദ്ര സർക്കാർ സഹായിക്കണമെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ :അതിതീവ്രമഴയിലും, വന്യമൃഗ ആക്രമണങ്ങളിലും കൃഷി നാശം ഉണ്ടായ കർഷകരെ പ്രകൃതിദുരന്തത്തിൽ ഉൾപ്പെടുത്തി ന്യായമായ നഷ്ടപരിഹാരം നല്കികേന്ദ്ര സർക്കാർ സഹായിക്കണമെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. അതിതീവ്ര മഴയും, വന്യമൃഗ ശല്യവും കൃഷിക്കാരുടെനിയന്ത്രണത്തിൽ വരുന്നതല്ല. വന്യമൃഗശല്യത്തിന് ഉത്തരവാദി കേന്ദ്ര നിയമമാണ്. അത് തിരുത്തേണ്ടത് കേന്ദ്രമാണ്. പണ്ട് കോൺഗ്രസ് ഉണ്ടാക്കിയതാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറരുത്. ആ നിയമം മനുഷ്യവിരുദ്ധമാണെന്ന് ബോധ്യമായ സാഹചര്യത്തിൽ നിയമത്തിൽതിരുത്തൽ വരുത്തേണ്ടത് കേന്ദ്രത്തിൻ്റെ ഉത്തരവാദിത്വം ആന്നെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം