ശ്രീകണ്ഠാപുരം വാർത്തകൾ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നകുട്ടിയെ തട്ടിക്കൊണ്ടുപോകാൻശ്രമം ; കർണാടകസ്വദേശികളായ സ്ത്രീയും പുരുഷനും പിടിയിൽ

കര്‍ണാടകസ്വദേശികളായനാടോടികളായസ്ത്രീയുംപുരുഷനുമാണ് പിടിയിലായത്. കോഴിക്കോട്പുതിയകടവിലാണ്സംഭവം.

പരസ്യം

കോഴിക്കോട്:പട്ടാപ്പകൽവീട്ടുമുറ്റത്ത്കളിച്ചുകൊണ്ടിരുന്നകുട്ടിയെതട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടകസ്വദേശികളായ രണ്ട്പേർപിടിയിലായി. കര്‍ണാടകസ്വദേശികളായനാടോടികളായസ്ത്രീയുംപുരുഷനുമാണ്പിടിയിലായത്.കോഴിക്കോട്പുതിയകടവിലാണ്സംഭവം.കുട്ടികളിച്ചുകൊണ്ടിരിക്കെയാണ്തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്.കുട്ടിയെചാക്കിലാക്കികൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്നകുട്ടികള്‍ ബഹളം വെച്ചു.ഇവർ വിവരംനാട്ടുകാരെയടക്കംഅറിയിക്കുകയായിരുന്നു. നാട്ടുകാര്‍രണ്ടുപേരെയുംതടഞ്ഞുവെച്ചു.തുടര്‍ന്ന്പൊലീസെത്തികസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ്സംഭവം. ഏഴുവയസുകാരനെയാണ്തട്ടിക്കൊണ്ടുപോകാൻശ്രമിച്ചത്.തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയുംസിസിടിവിദൃശ്യങ്ങളുംപോലീസിന്ലഭിച്ചിട്ടുണ്ട്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം