ശ്രീകണ്ഠാപുരം വാർത്തകൾ

‘വർണക്കൂടാരം’ ബാലോത്സവം സംഘടിപ്പിച്ചു

ചുഴലി വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ബാലോത്സവം ‘വർണക്കൂടാരം’ പരിപാടിയിൽ നിന്ന്‌. 

പരസ്യം

ശ്രീകണ്ഠപുരം: ചുഴലി വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി അവധിക്കാല ബാലോത്സവം ‘വർണക്കൂടാരം’ പരിപാടി സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. കെ.കെ.ബാലകൃഷ്ണൻ, പി.ഹരീഷ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ,  മോഹനൻ ഇടയത്ത് എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം