
വൈസ്മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഫൈവ് കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം 25 ന് വൈകുന്നേരം 4 ന് കരുവഞ്ചാൽ എലഗൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: വൈസ്മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഫൈവ് കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം 25 ന് വൈകുന്നേരം 4 ന് കരുവഞ്ചാൽ എലഗൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്റ്റ് ഗവർണർ മലബാർ രമേഷ് അധ്യക്ഷത വഹിക്കും. റീജണൽ ഡയറക്ടർ ഇലക്ട് പി.എസ്. ഫ്രാൻസിസ് 2025-26 വർഷത്തെ ഡിസ്ട്രിക്ട് ഗവർണർ ടാജി ടോമിന് സത്യവാചകം ചൊല്ലിക്കൊടുത്ത് ചുമതലയേൽപ്പിക്കും. റീജണൽ ഡയറക്ടർ കെ.എം.ഷാജി മുഖ്യാതിഥിയായിരിക്കും. റീജണൽ സെക്രട്ടറി മധു പണിക്കർ, ചെയർമാൻ ജോൺ പടിഞ്ഞാത്ത് എന്നിവർ നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009