ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

ശ്രീകണ്ഠപുരം ടൗണിൽ പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻ്റിൽ വെച്ച് നടന്ന ബില്ല് കത്തിച്ച് പ്രതിഷേധം ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം : ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം ടൗണിൽ പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻ്റിൽ വെച്ചാണ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചത് . ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ സ്വാഗതവും ട്രഷറർ വി എ റഹീം നന്ദിയും പറഞ്ഞു. മ ണ്ഡലം ഭാരവാഹികളായ പി പി ഖാദർ ,കെ സലാഹുദ്ദീൻ ,കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ , പി എ ഹൈദ്രോസ് ഹാജി ,വി വി അബ്ദുള്ള , ഇ എം നാസർ , എം എ ഖലീലുറഹ്മാൻ, കലാം ഇരിക്കൂർ , മുനവ്വിർ പഴയങ്ങാടി , വി പി മുഹമ്മദ് കുഞ്ഞി, അഷ്റഫ് ചുഴലി ,സി ഖാദർ ,എൻ പി സിദ്ദീഖ് , ഒ വി ഹുസൈൻ ഹാജി, സി പി മുഹമ്മദ് ദാവൂദ് , എം അസീസ് ,വി പി മൂസാൻ ,എൻ പി റഷീദ് മാസ്റ്റർ , പി നൂറുദ്ദീൻ, ഫായിസ് കൊയ്യം ,ബഷീർ എം ,യു പി അഫ്സൽ, എം ഇബ്രാഹിം ,നൗഷാദ് കരുവഞ്ചാൽ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം