കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പെരിന്തലേരി സിആർസിയിൽ നിർമ്മിക്കുന്ന ആധുനിക ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി നിർവഹിച്ചു.
പെരിന്തലേരി : കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പെരിന്തലേരി സിആർസിയിൽ നിർമ്മിക്കുന്ന ആധുനിക ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി നിർവഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ.വി. ശിവദാസൻ എംപി മുഖ്യാതിഥിയായിരുന്നു. കൊയ്യം ജനാർദ്ദനൻ മൂസാൻകുട്ടി തേറളായി, കെ കെ രഘുനാഥൻ, കെ പി മോഹനൻ, പി കെ രവി , സൗമ്യ എം ടി ,കെ.കെ പ്രമോദ്, ഷീന കെ, അജയൻ പി പി,രതീഷ് എൻ, പ്രകാശൻ എ എന്നിവർ ആശംസ പ്രസംഗം നടത്തി. വി.സി അരവിന്ദാക്ഷൻ സ്വാഗതവും പി സുരേഖ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009