ശ്രീകണ്ഠാപുരം വാർത്തകൾ

മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം ; ജോസ് ചെമ്പേരി

വന്യമൃഗ സംഘർഷമേഖലകളിൽ ബിഷപ്പുമാർ ആത്മസംയമനം പാലിക്കണമെന്ന വനം മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു.

പരസ്യം

കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നല്കിയ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ വന്യമൃഗ സംഘർഷമേഖലകളിൽ ബിഷപ്പുമാർ ആത്മസംയമനം പാലിക്കണമെന്ന വനം മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. പന്നി കാട്ടിൽ കഴിയുമ്പോൾ കാട്ടുപന്നിയാണ്. നാട്ടിലിറങ്ങിയാൽ അത് നാട്ടു പന്നിയാണെന്നും, ഒന്നിലേറെ ഡോക്ടർ പദവികൾ കരസ്ഥമാക്കിയിട്ടുള്ള, ലോകപരിജ്ഞാനമുള്ള ബിഷപ്പുമാരെ മന്ത്രി ആത്മ സംയമനം പഠിപ്പിക്കേണ്ടതില്ലെന്നും ജോസ് ചെമ്പേരി പറഞ്ഞു. ഭരിക്കാൻ അറിയില്ലെങ്കിൽ അക്കാര്യം മന്ത്രി പറഞ്ഞാൽ മതിയെന്നും ജോസ് ചെമ്പേരി തുടർന്ന്പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം