ഴിഞ്ഞ ഇരുപത് വർഷങ്ങളായി പൊട്ടംപ്ലാവ് വളപ്പിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ നവീകരിച്ച ഓഫീസ് തുറന്നു.
പൊട്ടംപ്ലാവ്: കഴിഞ്ഞ ഇരുപത് വർഷങ്ങളായി പൊട്ടംപ്ലാവ് വളപ്പിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ നവീകരിച്ച ഓഫീസ് തുറന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് കെ.ആർ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവൻ ചാലുംകര ആമുഖ പ്രഭാഷണം നടത്തി. സ്കറിയ മാണിക്കത്താൻ, ഇ.വി.സുരേന്ദ്രൻ, രവി മേട്ടുമ്പുറം, ശ്യാം കുടിയാട്ടുവളപ്പിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009