മഹാത്മാഗാന്ധി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായതിന്റെ നൂറാം വാർഷികം പ്രമാണിച്ച് കെപിസിസി ആഹ്വാനം ചെയ്ത വാർഡ്തല മഹാത്മാഗാന്ധി കുടുംബ സംഗമത്തിൻ്റെ ഭാഗമായി പയ്യാവൂർ മണ്ഡലം പതിനാലാം വാർഡ് വണ്ണായിക്കടവിലെ കുടുംബ സംഗമം പൈസക്കരി മുതുകാട്ടിൽ തോമസിൻ്റെ വീട്ടിൽ നടന്നു
പയ്യാവൂർ : മഹാത്മാഗാന്ധി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായതിന്റെ നൂറാം വാർഷികം പ്രമാണിച്ച് കെപിസിസി ആഹ്വാനം ചെയ്ത വാർഡ്തല മഹാത്മാഗാന്ധി കുടുംബ സംഗമത്തിൻ്റെ ഭാഗമായി പയ്യാവൂർ മണ്ഡലം പതിനാലാം വാർഡ് വണ്ണായിക്കടവിലെ കുടുംബ സംഗമം പൈസക്കരി മുതുകാട്ടിൽ തോമസിൻ്റെ വീട്ടിൽ നടന്നു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ബേബി കുരുവിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കുര്യാച്ചൻ മുണ്ടയ്ക്കൽ, ലിസി മൈക്കിൾ, പയസ് ചക്കാംകുന്നേൽ, ടോമി കൂട്ടിയാനിയ്ക്കൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, ജോയ് പാറയ്ക്കൽ, ഫ്രാൻസിസ് കുടക്പുള്ളി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009