ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിക്കെതിരെ കൈമുദ്ര ചാർത്തി രത്നഗിരി സൺഡേ സ്കൂൾ വിദ്യാർത്ഥികൾ  

വാർഷിക പരീക്ഷയുടെ സമാപന ദിവസം രത്നഗിരി സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിലെ ചുമരിൽ ലഹരിക്കെതിരെ മുന്നറിയിപ്പായി തങ്ങളുടെ കൈമുദ്രകൾ പതിച്ചു.

പരസ്യം

രത്നഗിരി: വാർഷിക പരീക്ഷയുടെ സമാപന ദിവസം രത്നഗിരി സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിലെ ചുമരിൽ ലഹരിക്കെതിരെ മുന്നറിയിപ്പായി തങ്ങളുടെ കൈമുദ്രകൾ പതിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശത്തിന്റെ ഭാഗമായാണ് സൺഡേ സ്കൂളിലെ 120 വിദ്യാർഥികളുടെയും കൈമുദ്രകൾ വിവിധ വർണങ്ങളിൽ സ്കൂളിൻ്റെ ഭിത്തിയിൽ ദൃശ്യമാക്കിയത്. ഇടവക വികാരി ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ, സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ റോയിച്ചൻ കാവനാടിയിൽ, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ ജാനിഷ് എന്നിവരും മുഴുവൻ അധ്യാപകരും നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം