ശ്രീകണ്ഠാപുരം വാർത്തകൾ

സ്മൃതി സംഗമം സംഘടിപ്പിച്ചു  

എആർ പോലീസ് 1988 ബാച്ചിൻ്റെ ‘സ്മൃതി സംഗമം-2025’ വടകര ക്രിസ്റ്റൽ കൺവൻഷൻ സെന്ററിൽ നടന്നു. മുപ്പത്തിയേഴു വർഷം മുൻപ് പോലീസ് സർവീസിൽ പ്രവേശിച്ച 120 പോലീസ് ഉദ്യോഗസ്ഥരിൽ മിക്കവരും സർവീസിൽ നിന്ന് വിരമിച്ചവരാണ്.

പരസ്യം

പയ്യാവൂർ: എആർ പോലീസ് 1988 ബാച്ചിൻ്റെ ‘സ്മൃതി സംഗമം-2025’ വടകര ക്രിസ്റ്റൽ കൺവൻഷൻ സെന്ററിൽ നടന്നു. മുപ്പത്തിയേഴു വർഷം മുൻപ് പോലീസ് സർവീസിൽ പ്രവേശിച്ച 120 പോലീസ് ഉദ്യോഗസ്ഥരിൽ മിക്കവരും സർവീസിൽ നിന്ന് വിരമിച്ചവരാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസുകാരുണ്ടായിരുന്ന കണ്ണൂർ ആംഡ് റിസർവ് പോലീസ് ബാച്ചിൻ്റെ ഒമ്പതാമത് സംഗമത്തിൽ അറുപത്തഞ്ചോളം പേർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ഇ.പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി.കുഞ്ഞഹമ്മദ് ആമുഖഭാഷണം നടത്തി. ജോൺസൺ ടി.സഖറിയാസ് തുടിയൻപ്ലാക്കൽ, എ.വി.രാജൻ, സി.എം.സി.കുഞ്ഞഹമ്മദ്, എ.വി.ഹരിദാസൻ, നുജൂം കീഴ്പ്പള്ളി, ജെയിംസ് പീറ്റർ, അൻവർ ഹുസൈൻ, വിശ്വൻ കാസർഗോഡ്, റഹീം റാവുത്തർ, മധുസൂധനൻ കുന്നമംഗലം. കെ.ടി.വർഗീസ് എന്നിവർ സംസാരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം