ശ്രീകണ്ഠാപുരം വാർത്തകൾ

മിഡിലാക്കയം-ആൻമേരി റോഡ് ഉദ്ഘാടനം ചെയ്തു 

ഏരുവേശി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മിഡിലാക്കയം-ആൻമേരി റോഡ്  പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.

പരസ്യം

മിഡിലാക്കയം: ഏരുവേശി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മിഡിലാക്കയം-ആൻമേരി റോഡ്  പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഏബ്രഹാം കാവനാടിയിൽ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പ്രസംഗിച്ചു. രാജു വയലാമണ്ണിൽ, ബിജു ചന്ദ്രൻകുന്നേൽ, ലീലാമ്മ മൂലൻ തുടങ്ങിയവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം