കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി
നെല്ലിക്കുറ്റി: കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന് സമീപമുള്ള ഏരുവേശി ഗ്രാമപഞ്ചായത്തിൻ്റെ നീന്തൽകുളത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ടോമി ചാമക്കാല, ജൂബി സി.ജസ്റ്റിൻ, ഷൈജു ഇലവുങ്കൽ, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു. വിദഗ്ദ പരിശീലകരുടെ നേതൃത്വത്തിൽ ദിവസവും വൈകുന്നേരം 4 മുതൽ 5.30 വരെ പത്ത് ദിവസത്തെ ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9447048592, 9496832214. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009