യുഡിഎഫ് ഏരുവേശി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു
യുഡിഎഫ് ഏരുവേശി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.പി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി, ജോണി മുണ്ടയ്ക്കൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, ഗംഗാധരൻ കായിക്കൽ, തോമസ് ചാലിൽ, ജോയി കുഴിവേലിപ്പുറത്ത്, മോഹനൻ മൂത്തേടൻ, ടെസി ഇമ്മാനുവൽ, ഷൈല ജോയി, ജയശ്രീ ശ്രീധരൻ, പൗളിൻ തോമസ്, ഷീജ ഷിബു, ഏബ്രഹാം കാവനാടിയിൽ, ജസ്റ്റിൻ തുളുമ്പൻമാക്കൽ ആൽബിൻ അറയ്ക്കൽ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ജോൺസൺ പുലിയുറുമ്പിൽ, സൂസമ്മ ഐക്കരക്കാനായിൽ, ശ്രീനാഥ് നെല്ലൂർ, തങ്കച്ചൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009