കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.പി.വേലായുധൻ, സെക്രട്ടറി കെ. രാമകൃഷ്ണൻ, ഇരിക്കൂർ നിയോജകമണ്ഡലത്തിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ എന്നിവർക്ക് സ്വീകരണം
ശ്രീകണ്ഠപുരം: കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.പി.വേലായുധൻ, സെക്രട്ടറി കെ. രാമകൃഷ്ണൻ, ഇരിക്കൂർ നിയോജകമണ്ഡലത്തിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ എന്നിവർക്ക് ഏപ്രിൽ 9ന് രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ വെച്ച് സ്വീകരണം നൽകുന്നതാണെന്ന് ഭാരവാഹികളായ ജോസഫ് സക്കറിയാസ്, കെ.ബാബു എന്നിവർ അറിയിച്ചു സ്വീകരണ പരിപാടി ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും സംസ്ഥാന കമ്മിറ്റി അംഗം സി.എം.ഗോപിനാഥൻ, ജില്ലാ ഭാരവാഹികളായ എം.പി. കുഞ്ഞി മൊയ്തീൻ കെ.പി.കെ.കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009