ഇന്ത്യൻ ആർമി റിട്ട. ഓണററി ക്യാപ്റ്റനും പയ്യാവൂരിൽ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ പയ്യാവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു.
പയ്യാവൂർ: ഇന്ത്യൻ ആർമി റിട്ട. ഓണററി ക്യാപ്റ്റനും പയ്യാവൂരിൽ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ പയ്യാവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആർമി റിട്ട. ഓണററി ക്യാപ്റ്റൻ ടോമി നെല്ലിക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. റിട്ട.കേണൽ എം.വൈ.സ്റ്റാലിൻ, ഓണററി ക്യാപ്റ്റൻ പ്രകാശ്, വ്യാപാരി നേതാക്കളായ ചാക്കോ മുല്ലപ്പള്ളി, കെ.സുരേഷ് കുമാർ, പയ്യാവൂർ എൻഎസ്എസ് കരയോഗം ഭാരവാഹി വിജയൻ, വിവിധ സംഘടന ഭാരവാഹികളായ സി.സുരേന്ദ്രൻ, നാരായണൻ നമ്പ്യാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.സി.നാരായണൻ, കെ.ടി.അനിൽ, ഇ.കെ.കുര്യൻ, നാരായണൻ എടപ്ലൻ, ഖാദർ, നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് മൈക്കിൾ ചാണ്ടിക്കൊല്ലി എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009