ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാലിയും സമ്മേളനവും നാളെ രാവിലെ 10 ന് പയ്യാവൂർ അങ്ങാടി ഓഡിറ്റോറിയത്തിൽ നടക്കും
പയ്യാവൂർ: ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാലിയും സമ്മേളനവും നാളെ രാവിലെ 10 ന് പയ്യാവൂർ അങ്ങാടി ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും നടത്തുന്ന പരിപാടി സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി മുല്ലക്കരി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജിൻസ് കാളിയാനി ആമുഖ പ്രഭാഷണവും ഐഎൻടിയുസി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ് ജോർജ് പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും നടത്തും. കെപിസിസി മെംബർ അമൃത രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009