എമ്പുരാൻ്റെ ഏതെങ്കിലും ഭാഗം വെട്ടണമെന്ന് ബി.ജെ.പി. പരസ്യമായി പറഞ്ഞിട്ടില്ല. സെൻസർ ബോർഡ് വ്യക്തമായി കണ്ട് അനുമതി നല്കിയ പടം സിനിമയെ സിനിമ ആയി കണ്ട് ആസ്വതിക്കാനുള്ള മാനസിക വളർച്ച ഇല്ലാത്ത ആരെങ്കിലും വെട്ടണമെന്ന് പറഞ്ഞാൽ വെട്ടേണ്ടതുണ്ടോ?
എമ്പുരാൻ്റെ ഏതെങ്കിലും ഭാഗം വെട്ടണമെന്ന് ബി.ജെ.പി. പരസ്യമായി പറഞ്ഞിട്ടില്ല. സെൻസർ ബോർഡ് വ്യക്തമായി കണ്ട് അനുമതി നല്കിയ പടം സിനിമയെ സിനിമ ആയി കണ്ട് ആസ്വതിക്കാനുള്ള മാനസിക വളർച്ച ഇല്ലാത്ത ആരെങ്കിലും വെട്ടണമെന്ന് പറഞ്ഞാൽ വെട്ടേണ്ടതുണ്ടോ? എമ്പുരാനിൽ കോൺഗ്രസിനെയും, സി.പി.എം. നേയും വിവർശിക്കുന്നുണ്ട്. സിനിമ കണ്ട മുഖ്യമന്ത്രി സ. പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിനിമക്ക് പിന്തുണ നല്കി. ഏതെങ്കിലും ഒരു ഇടതുപക്ഷക്കാരനോ, കോൺഗ്രസോ ആ ഭാഗണം വെട്ടണം എന്നു പറഞ്ഞാൽ വെട്ടുമോ? കേരളാ സ്റ്റോറിയിലൂടെ കേരളത്തെ അടച്ച് ആക്ഷേപിച്ചു. ആരും വെട്ടണമെന്ന് പറഞ്ഞിട്ടില്ല. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009