1.30 തിന് ഭൗതീക ദേഹം പരിപ്പായി വട്ടക്കുന്നില്ലത്ത് സ്വവസതിയിൽ പൊതുദർശത്തിന് വയ്ക്കും
ശ്രീകണ്ഠപുരം : പരിപ്പായി വട്ടക്കുന്നില്ലത്ത് നാരായണൻ നമ്പുതിരി ( 69 വയസ് ) അന്തരിച്ചു. 1.30 തിന് ഭൗതീക ദേഹം പരിപ്പായി വട്ടക്കുന്നില്ലത്ത് സ്വവസതിയിൽ പൊതുദർശത്തിന് വയ്ക്കും .4.30 തിന് സംസ്കാര ചടങ്ങുകൾ പരിപ്പായി ഇല്ലത്ത് വളപ്പിൽ ഉള്ള തറവാട്ട് സ്മശാനത്തിൽ വച്ച്. ഭാര്യ കരിമ്പന ഇല്ലത്ത് കോമള അന്തർജനം, മക്കൾ വിനീത് നമ്പൂതിരി (SB ലാബ് തളിപ്പറമ്പ ),ആര്യാ ദേവി അന്തർജനം, വിഷ്ണു പ്രസാദ് നമ്പൂതിരി (മേൽശാന്തി, ചെങ്ങളായി മഹാവിഷ്ണു ക്ഷേത്രം), മരുമക്കൾ പ്രവീണ അന്തർജനം (മയ്യിൽ ആയുർവേദ ഡിസ്പൻസറി ), പുലിയന്നൂർ പ്രസാദ് നാരായണൻ നമ്പൂതിരി (അധ്യാപകൻ, SHUP സ്കൂൾ എരൂർ ) , ഹരിശ്രീ അന്തർജനം സഹോദരൻമാർ ; വാസുദേവൻ നമ്പൂതിരി,കുഞ്ഞി കൃഷ്ണൻ നമ്പൂതിരി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009