ശ്രീകണ്ഠാപുരം വാർത്തകൾ

ക്യാപ്റ്റൻ കണ്ണൻ നമ്പ്യാർ അന്തരിച്ചു

സംസ്കാരം നാളെ (02/04/25) 11 ന് പയ്യാവൂർ എൻഎസ്എസ് ശാന്തികവാടത്തിൽ.

പരസ്യം

പയ്യാവൂർ : ഇന്ത്യൻ ആർമി റിട്ട. ഹോണററി ക്യാപ്റ്റനും പയ്യാവൂരിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാർ (75) അന്തരിച്ചു. സംസ്കാരം നാളെ (02/04/25) 11 ന് പയ്യാവൂർ എൻഎസ്എസ് ശാന്തികവാടത്തിൽ. ആദ്യകാല മിലിട്ടറി സർവീസിൽ ചേർന്ന കണ്ണൻ നമ്പ്യാർ 32 വർഷത്തെ സൈനിക സേവനത്തിനു ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ലീഗ് രക്ഷാധികാരി, പയ്യാവൂർ സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ്, ജ്യോതിർ ജവാൻ എക്സ് സർവീസ് മെൻ പ്രസിഡൻ്റ്, പയ്യാവൂർ എൻഎസ്എസ് കരയോഗം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമണി (കേളോത്ത്). മക്കൾ: ഷീജ, പരേതനായ മേജർ കെ.പി.ഷാജി. മരുമക്കൾ: എം.സി.ശശികുമാർ (റിട്ട. ആർമി), വർഷ (മുണ്ടേരി). സഹോദരങ്ങൾ: നാരായണി, ബാലൻ, കൃഷ്ണൻ, ഓമന, ഗംഗാധരൻ, കരുണാകരൻ, തങ്കമണി, പരേതനായ പുരുഷോത്തമൻ. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം