ട്രഷറികൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം
ശ്രീകണ്ഠപുരം : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 21%ക്ഷാമാശ്വാസ കുടിശ്ശിക മുൻ കാല പ്രാബല്യത്തോടെ അനുവദിക്കുക, ലഹരി വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കുക,സമരം ചെയ്യുന്ന ആശാവർക്കർമാരുടെയും, അംഗണവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഏപ്രിൽ രണ്ടിന് ട്രഷറികൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം ഭാരവാഹികളായ ജോസഫ് സക്കറിയാസ്, കെ.ബാബു, കെ.സി. ജോൺ എന്നിവർ അറിയിച്ചു.ശ്രീകണ്ഠപുരത്ത് ജില്ലാ സെക്രട്ടറി പി സുഖദേവൻ മാസ്റ്ററും, ആലക്കോട് സംസ്ഥാന കമ്മിറ്റി അംഗം പി.അബ്ദുൽ ഖാദർ മാസ്റ്ററും ധർണ്ണ ഉദ്ഘാടനം ചെയ്യും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009