ശ്രീകണ്ഠാപുരം വാർത്തകൾ

പെരിങ്കോന്ന് – കൊളന്തക്കടവ് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

പെരിങ്കോന്ന് – കൊളന്തക്കടവ് നവീകരിച്ച റോഡ് ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു

പരസ്യം

പെരിങ്കോന്ന് : പെരിങ്കോന്ന് – കൊളന്തക്കടവ് നവീകരിച്ച റോഡ് ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.പുഴയൊരം ഇടിഞ്ഞു സുഗമമായ വാഹന ഗതാഗതയോഗ്യമല്ലാതിരുന്ന റോഡ് വാർഡ്‌ മെമ്പർ മുൻകൈ എടുത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് ഗതാഗത യോഗ്യമാക്കിയത് .അധികൃതർ ഇടപെട്ട് ,പുഴുയോരം ഇടിയുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം