ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ തലമുറ സംഗമം നടത്തി

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തലമുറ സംഗമം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : സിഡിഎസ് ചെയർപേഴ്സൺ ഓമന എ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക സമൂഹം വിവിധ മാറ്റങ്ങളിലൂടെ കടന്നുപോകുന്നഈ അവസരത്തിൽ തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുവാൻ ഈ ഒരു സംഗമം സാധിക്കട്ടെ എന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ ആലീസ് ജെയിംസ്,കെ വി ഗീത, കെ ഒ പ്രേദീപൻ, കെ ടി ലീല, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ വിത്യസ്ത തലമുറയിൽപ്പെട്ടവരുടെ ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം