ശ്രീകണ്ഠാപുരം വാർത്തകൾ

സേക്രട്ട് ഹാർട്ട്‌ ഹയർ സെക്രണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക് :സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ പരീക്ഷയിൽ ഉന്നത വിജയം

ബ്ളാത്തൂർ സ്വദേശ്ശി ഗോപാലകൃഷ്ണൻ കെ. പി, ബിന്ദു ദമ്പതികളുടെ മകനാണ്

പരസ്യം

ശ്രീകണ്ഠപുരം :സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ അവാർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നന്ദകിഷൻ സേക്രട്ട് ഹാർട്ട്‌ ഹയർ സെക്രണ്ടറി സ്കൂൾ പയ്യാവൂർ 8ാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ബ്ളാത്തൂർ സ്വദേശ്ശി ഗോപാലകൃഷ്ണൻ കെ. പി, ബിന്ദു ദമ്പതികളുടെ മകനാണ്.വിവിധതരം പ്രവർത്തനങ്ങൾ, കഴിവുകൾ, സേവനം എന്നിവയിലൂടെ യുവാക്കളെയും ഉത്തരവാദിത്തമുള്ള പൗരന്മാരായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമാണ് രാജ്യപുരസ്‌കാർ പരീക്ഷ . സംസ്ഥാന തലത്തിൽ സ്കൗട്ട് ആൻ്റ്ഗൈഡ് നേടുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് രാജ്യ പുരസ്‌കാർ അവാർഡ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം