ഇന്ന് ഉച്ചയോടെയാണ് സംഭവം.
മയ്യിൽ : മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം. ഉച്ചയോടെയാണ് സംഭവം. വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയായിരുന്ന മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ ബസ് സ്റ്റാൻഡിൽ ഉള്ളപ്പോഴാണ് അപകടം.സംഭവത്തിൽ ആർക്കും പരിക്കില്ല. സൺഷെയ്ഡിൻ്റെ വീതി കുറഞ്ഞ ഭാഗമാണ് തകർന്ന് വീണത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009