പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1970 എസ്എസ്എൽസി ബാച്ച് സഹപാഠി സംഗമം പറശിനിക്കടവ് റിവർ ക്രൂയിസിൽ നടന്നു
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1970 എസ്എസ്എൽസി ബാച്ച് സഹപാഠി സംഗമം പറശിനിക്കടവ് റിവർ ക്രൂയിസിൽ നടന്നു. നാല് വൈദികർ ഉൾപ്പെടെ 39 സഹപാഠികൾ പങ്കെടുത്തു. എല്ലാവരും അവരവരുടെ സ്കൂൾ കാല ഓർമകളും കഴിഞ്ഞ കാല ജീവിതാനുഭവങ്ങളും പങ്കു വച്ചു. കൂട്ടായ്മ കൺവീനർ എം.പി.ജേക്കബ്, സെക്രട്ടറി പി.കെ.സൈമൺ, ട്രഷറർ വി.സി.ജോസ്, ഫാ.ജേക്കബ് മുല്ലൂർ, ഫാ.ജോർജ് ഊന്നുകല്ലേൽ, ഫാ.പോൾ ചക്കാനിക്കുന്നേൽ ഫാ.സ്റ്റീഫൻ ജെസ്യൂട്ട് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009