നിടിയേങ്ങ മഹല്ല് ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പൊതുപരീക്ഷ വിജയികളെയും ആർ – യം – സി. പഠിതാക്കളെയുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം: നിടിയേങ്ങ മഹല്ല് ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പൊതുപരീക്ഷ വിജയികളെയും ആർ – യം – സി. പഠിതാക്കളെയുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് കെ പി മുഹമ്മദ് കുഞ്ഞി പള്ളത്തിന്റെ അധ്യക്ഷതയിൽ ഖതീബ് ഷമീർ അസ്ഹരി തേറ്റമലഉദ്ഘാടനം ചെയ്തു – ഹാഫിള് ഷക്കീർ ഹൈതമി കീച്ചേരിമുഖ്യപ്രഭാഷണം നടത്തി – വാർഡ് കൗൺസിലർ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യാത്ഥി ആയി – പി.അബ്ദുൽ ശുക്കൂർ , സി ഇർഷാദ്, പി പി അബ്ദുൽ മജീദ് ഹാജി, ശംസീർ സി.പി, ഷഫീഖ് തവക്കൽ, പി കെ ഗുൽസാർ , പി.റാഫി , പി.എച്ച്. നൗഷാദ് പ്രസംഗിച്ചു – സെക്രട്ടറി മുത്തലിബ് നൂറാനി സ്വാഗതവുംട്രഷറർ സി.വി. അബ് അബ്ദുൽ ഖാദർ ഹാജി നന്ദിയും പറഞ്ഞു മുർശിദ് . ടി.പി ഉപഹാര സമർപണം നടത്തി – അസീസ് മൗലവി കാഞ്ഞിലേരി പ്രാർത്ഥനക്ക് നേത്രത്വം നൽകി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009