രാജ്യവ്യാപകമായി ആത്മഹത്യകൾ തുടരുന്ന സാഹചര്യത്തിൽ രാസവളങ്ങൾക്ക് വില വർധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു
കണ്ണൂർ: കാർഷിക വിളകളുടെ വിലക്കുറവും, കടബാധ്യതകളും മൂലം നിരാശയിലായ കർകഷരിൽ പലരും രാജ്യവ്യാപകമായി ആത്മഹത്യകൾ തുടരുന്ന സാഹചര്യത്തിൽ രാസവളങ്ങൾക്ക് വില വർധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 11500 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതൊന്നും അറിയാതെയാണോ കേന്ദ്രം വില വർധിപ്പിച്ചത് ? രാജ്യത്തെ കൃഷിക്കാരെ ഇല്ലായ്മ ചെയ്ത് കൃഷി മൊത്തമായി കുത്തകളെ ഏൽപ്പിക്കാനുള്ള നിഗൂഡ നീക്കമാണിതിൻ്റെ പിന്നിലെന്നും ജോസ് ചെമ്പേരി പ്രസ്താവനയിൽ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009