ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ കൂട്ടുമുഖം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖത്തിൽ കംബ്ലാരി സംസ്കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ച ക്ഷയരോഗ ബോധവൽക്കരണ ക്ലാസും എ സി എഫും ക്യാമ്പും നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ കൂട്ടുമുഖം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖത്തിൽ കംബ്ലാരി സംസ്കാരിക നിലയത്തിൽ വെച്ച് ക്ഷയരോഗ ബോധവൽക്കരണ ക്ലാസും എ സി എഫും ക്യാമ്പും നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടുമുഖം മെഡിക്കൽ ഓഫീസർ ഡോ വൈശാഖി കെ ബോധവൽക്കരണ ക്ലാസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ കെ സ്വാഗതവും ജെ എച്ച് ഐ മുഹമ്മദ് സയ്യിദ് നന്ദിയും പറഞ്ഞു, ജെ എച്ച് ഐ ബിജു, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009