ശ്രീകണ്ഠാപുരം വാർത്തകൾ

നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ റോയൽ പെപ്പർ ഫാമിംഗ് കമ്പനി, കിസാൻ സർവീസ് സൊസൈറ്റി കോടോത്ത് യൂണിറ്റ്, ഓടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ കോടോത്ത് കായാംപൂ ഓഡിറ്റോറിയത്തിൽ നടന്നു.

പരസ്യം

പയ്യാവൂർ : കണ്ണൂർ റോയൽ പെപ്പർ ഫാമിംഗ് കമ്പനി, കിസാൻ സർവീസ് സൊസൈറ്റി കോടോത്ത് യൂണിറ്റ്, ഓടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂതന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലന സെമിനാർ കോടോത്ത് കായാംപൂ ഓഡിറ്റോറിയത്തിൽ നടന്നു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജെസ്റ്റിൻ തോമസ്, സാജു ജോസഫ്, പി.മുരളീധരൻ, വിൻസ് വെട്ടിക്കൽ, പ്രശാന്ത് വി.ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.ടി.മാത്യു, ജിനേഷ് കാളിയാനി, ബിനോയ് ചുള്ളി ഫാം എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് ജിനേഷ് കാളിയാനി ചന്ദനക്കാംപാറയെ ആദരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം