ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ടൽക്കാട് സന്ദർശനവും ബോട്ട് യാത്രയും നടത്തി 

കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പഴയ തലമുറയിലെ വയോജനങ്ങൾ ചേർന്ന് പഴയങ്ങാടി പുഴയോരത്തെ കണ്ടൽക്കാടുകൾ സന്ദർശിക്കുകയും ഏഴിലം ബോട്ടിൽ ജലയാത്ര നടത്തുകയും ചെയ്തു.

പരസ്യം

പയ്യാവൂർ: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പഴയ തലമുറയിലെ വയോജനങ്ങൾ ചേർന്ന് പഴയങ്ങാടി പുഴയോരത്തെ കണ്ടൽക്കാടുകൾ സന്ദർശിക്കുകയും ഏഴിലം ബോട്ടിൽ ജലയാത്ര നടത്തുകയും ചെയ്തു. ജിവിത സായാഹ്നത്തിൽ കൈവന്ന ഈ അസുലഭാവസരം ഏവരും ഹൃദ്യമായി ആസ്വദിക്കുകയുണ്ടായി. യൂണിറ്റ് സെക്രട്ടറി ജോൺ പൗവത്തേൽ, ഗോപാലൻ കൊപ്പത്ത്, ബാലകൃഷ്ണൻ ചീയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം