ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി കാവുമ്പായി എം സി എഫിൽ സ്ഥാപിച്ച ബെയ്‌ലിങ് മെഷീന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി കാവുമ്പായി എം സി എഫിൽ സ്ഥാപിച്ച ബെയ്‌ലിങ് മെഷീന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. 6.5 ലക്ഷം രൂപ വകയിരുത്തിയാണ് ബെയിലിംഗ് മെഷീൻ സ്ഥാപിച്ചത്. ക്ലീൻ സിറ്റി മാനേജർ പി മോഹനൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫിന ടീച്ചർ, കൗൺസിലർ കെ ഓ പ്രദീപൻ,സെക്രട്ടറി ടി.വി നാരായണൻ, പി എച്ച് ഐ സതീശൻ പി.വി, ജെ.എച്ച്. ഐ മാരായ ജിഷ, അർച്ചന, സാലിജ് തുടങ്ങിയവർ പങ്കെടുത്തു. ഹരികർമ്മ സേന പ്രസിഡന്റ് ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009