മനുഷ്യനേക്കാൾ വില തെരുവ് നായക്കൾക്ക് നൽകേണ്ടതില്ല. അതുകൊണ്ടുതന്നെ നായപിടുത്തം ശക്തമാക്കണമെന്നും കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു
തെരുവ് നായ്ക്കൾ ഓടി നടന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെആളുകളെ കടിക്കുന്ന സാഹചര്യത്തിൽ നായ്ക്കളെ പഞ്ചായത്തുകൾ വകവരുത്തണം. മനുഷ്യനേക്കാൾ വില തെരുവ് നായക്കൾക്ക് നൽകേണ്ടതില്ല. അതുകൊണ്ടുതന്നെ നായപിടുത്തം ശക്തമാക്കണമെന്നും കേരള കോൺഗ്രസ് (എം) രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പറഞ്ഞു. മൃഗസ്നേഹികൾ ഇതിനെതിരെ പ്രതിഷേധവുമായിവന്നാൽ കുറെ നായകളെ പിടിച്ച് അവയെ പോറ്റാൻ അവരേയും ഏല്പിക്കണം. മൃഗസ്നേഹം യഥാർത്ഥമാണെങ്കിൽ അവയെ പോറ്റണം അല്ലെങ്കിൽ അവർ വായ പൂട്ടണമെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009