കുടിയാന്മല ഫാത്തിമ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പരിസര പഠനവുമായി ബന്ധപ്പെട്ട ‘വീടും കൂടും’ എന്ന പാഠഭാഗത്തിന്മലലെ പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിയാന്മല പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പരിസര പഠനവുമായി ബന്ധപ്പെട്ട ‘വീടും കൂടും’ എന്ന പാഠഭാഗത്തിന്മലലെ പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിയാന്മല പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. സ്റ്റേഷൻ അധികൃതർ മധുര പലഹാരങ്ങൾ നൽകി വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എൻ.എൻ.ബിജോയ്യുയുമായി വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണത്തിലേർപ്പെട്ടു. സംശയങ്ങൾ ചോദിച്ചു മനസിലാക്കി. പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യൂണിഫോമുകളും ആയുധങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പൊതു സ്ഥാപനങ്ങളും അവ നൽകുന്ന സേവനങ്ങളും മനസിലാക്കാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകരായ ഗ്രീഷ്മ, സൈജു, ബെൽജി എന്നിവരാണ് നേതൃത്വം നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009