ശ്രീകണ്ഠാപുരം വാർത്തകൾ

അക്ഷര വെളിച്ചം ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

പെരിന്തലേരി സിയാസിയുടെയും ശ്രീകണ്ഠപുരം എക്സൈസ് വകുപ്പിന്റെയും സംയുക്ത അഭിമുഖ്യത്തിൽ പെരിന്തൽ വച്ച് അക്ഷര വെളിച്ചവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പരസ്യം

പെരുന്തലേരി : ലഹരിക്കെതിരെ അക്ഷരം വെളിച്ചം തെ ളിച്ച് നാട്ടുകാർ ഒന്നിച്ചു. പെരിന്തലേരി സിയാസിയുടെയും ശ്രീകണ്ഠപുരം എക്സൈസ് വകുപ്പിന്റെയും സംയുക്ത അഭിമുഖ്യത്തിൽ പെരിന്തൽ വച്ച് അക്ഷര വെളിച്ചവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീകണ്ഠപുരം എക്സൈസ് ഓഫീസർ ശ്രീ.മനോജ് കുമാർ സി എൻ മുഖ്യാതിഥിയായി. എക്സൈസ് കണ്ണൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ് ഓഫീസർശ്രീ സുകേഷ് കുമാർ വണ്ടിച്ചാലിൽ ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു.വാർഡ് മെമ്പർ പി സുരേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഗ്രാമധാര പന്നിത്തടം യുവജന പെരുമ്പാറ കടവ് കൈരളി ബോട്ട് കടവ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് സഹകരണത്തോടുകൂടിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് സംഘടിപ്പിച്ചത്.കെ. മധു. വി സി അരവിന്ദാക്ഷൻ കെ ബാബുരാജ് എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം