എള്ളരിഞ്ഞി എ എൽ പി സ്കൂളിൽ കബ്,ബുൾബുൾ, ബണ്ണീസ് അംഗങ്ങൾക്കായി യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം : എള്ളരിഞ്ഞി എഎൽപി സ്കൂളിൽ കബ്,ബുൾബുൾ, ബണ്ണീസ് അംഗങ്ങൾക്കായി യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.അഡൽറ്റ് ഓർഗനൈസിംഗ് കമ്മീഷണർ (സ്കൗട്ട്) ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല ഹീരക്പംഖ്, ദേശീയതല ഗോൾഡൻആരോ പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്ക് സാക്ഷ്യപത്രവും ഉപഹാരവും നൽകി.മാതൃസമിതി വൈസ് പ്രസിഡൻ്റ് സ്മിത വിജീഷ് അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ ജമുന രാജേഷ്,പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ, ബുൾബുൾ ഫ്ലോക്ക് ലീഡർ പി.ഗീത,കബ്മാസ്റ്റർ എം.സി. ശ്രീജിത്ത്,ബണ്ണീസ് ലീഡർ അനിത മുരളീധരൻ,സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.രാജേഷ്,പി.അഖില,മനുപ്രിയ മനോജ് തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009