സൽവാ ഫാത്തിമ യെയും മർവ അഷ്റഫിനെയും അനുമോദിച്ചു
പെരിന്തലേരി: സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്നും ടോപ് പ്ലസും, പത്താം ക്ലാസിൽ നിന്നും ഡിസ്റ്റിങ്ഷനും നേടി നാടിന് അഭിമാനമായി മാറിയ സൽവാ ഫാത്തിമ യെയും മർവ അഷ്റഫി നെയും പെരിന്തലേരി ടൗൺ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.പ്രസിഡന്റ് സത്താർ തൈക്കത്ത്, സെക്രട്ടറി റാഷിദ് അസ്അദി, വർക്കിംഗ് സെക്രട്ടറി ലത്തീഫ് സിപി,ട്രഷറർ സത്താർ സിപി എന്നിവർ സംബന്ധിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009