ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും , ദുബായ് കെ എം സി സി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന രണ്ടാം ഘട്ട റമദാൻ റിലീഫ് കിറ്റ് വിതരണോത്ഘാടനം ചെമ്പന്തൊട്ടിയിൽ നടന്നു ,മുൻസിപ്പൽ മുസ്ലിം ലീഗ് ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു.മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി സിദ്ധിഖിന്റ അധ്യക്ഷതയിൽ ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു , കെ സലാഹുദ്ധീൻ , പി ടി മുഹമ്മദ് മാസ്റ്റർ , ചെമ്പന്തൊട്ടി ശാഖ പ്രസി. ശംസീർ ,മൊയ്തീൻ കുഞ്ഞി ഹാജി , വി കെ നജീബ് , എൻ. പി നുറുദ്ധീൻ , കരിം , സിനാജുദ്ധീൻ , റസൽ , നുറുദ്ധീൻ , സായി മുത്തലിബ് നൂറാനി ,എന്നിവർ സംബന്ധിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009